As Modi and his right-wing Hindu base rise, so too does a celebrity yoga tycoon Baba Ramdev, Reuters reports.
നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ 2014ല്‍ അധികാരമേറ്റ് മൂന്ന് വര്‍ഷം പൂര്‍ത്തിയാകവേ ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പിന്റെ വരുമാനം വര്‍ധിച്ചത് പത്തിരട്ടി. 2013 സാമ്പത്തിക വര്‍ഷത്തില്‍ പതഞ്ജലിയുടെ വരുമാനം 1000 കോടി രൂപയായിരുന്നുവെങ്കില്‍ ഇപ്പോഴത് 10000 കോടി രൂപയാണ്. ബിജെപി ഭരണം തുടരുന്ന സംസ്ഥാനങ്ങളില്‍ രാംദേവിന് ഭൂമി നല്‍കിയതടക്കമാണ് ഈ വരുമാനത്തിലേക്കെത്തിച്ചതെന്ന് റോയിട്ടര്‍ വാര്‍ത്ത ഏജന്‍സി പ്രസിദ്ധീകരിച്ച അന്വേഷണാത്മ റിപ്പോര്‍ട്ടില്‍ പറയുന്നു.
---
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
You Tube: https://goo.gl/jNpFCE
Follow us on Twitter
https://twitter.com/thatsmalayalam
Like us on Facebook
https://www.facebook.com/oneindiamalayalam
Visit us: http://malayalam.oneindia.com/videos
Download app: https://www.youtube.com/watch?v=mfhKCpCmyUA&t=7s